Thousands of protesters in Israel call on Netanyahu to resign | Oneindia Malayalam

2020-08-02 413

ഇസ്രായേലിനെ വിറപ്പിച്ച് കൂറ്റന്‍ പ്രതിഷേധം



ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലില്‍ കൂറ്റന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിയ്ക്കുന്നത് . ആഴ്ചകളായി നടന്നുവരുന്ന പ്രതിഷേധം ശനിയാഴ്ച ശക്തിപ്പെട്ടു എന്നുതന്നെ പറയാം . ഒഴിവ് ദിവസമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ പ്രതിഷേധത്തില്‍ പങ്കാളികളായി. നെതന്യാഹുവിന്റെ വീടിന് പുറത്തും ഓഫീസ് പരിസരത്തും ജനങ്ങള്‍ കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചു.